സൈക്കോളജിസ്റ്റിന്റെ സഹായം തേടേണ്ടി വന്നു!! രാത്രിയില്‍ ഉറങ്ങണമെങ്കില്‍ മരുന്ന് കഴിക്കേണ്ടിവന്നു: അനുഭവം പങ്കുവച്ച് അര്‍ച്ചന സുശീലന്‍
January 6, 2019 9:17 am
മലയാളി കുടുംബ പ്രേക്ഷകരുടെ മനംകവര്‍ന്ന നടിയാണ് അര്‍ച്ചന സുശീലന്‍. സ്ഥിരം വില്ലന്‍ വേഷങ്ങളിലാണെങ്കിലും പ്രേക്ഷകരെ കയ്യിലെടുക്കാന്‍ അര്‍ച്ചനയുടെ അഭിനയത്തിന് കഴിഞ്ഞിരുന്നു.,,,


