ബിഷപ് ഫ്രാങ്കോയുടെ ജലന്ധറില്‍ വീണ്ടും ബലാത്സംഗ വിവാദം: രൂപതാ കോണ്‍വെന്റ് സ്‌കൂളില്‍ പത്താം ക്ലാസുകാരന്‍ രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു.കേസ് ഒതുക്കാൻ ഫ്രാങ്കോയുടെ അനുയായി മലയാളി വൈദികന്‍ ഫാ. ലോറന്‍സ്
December 18, 2019 3:56 pm
അമൃത്സര്‍: കത്തോലിക്കാ സഭയിലും സഭാ സ്ഥാപനങ്ങളിലും പീഡനങ്ങൾ വർദ്ധിക്കുകയാണ് .ബിഷപ് ഫ്രാങ്കോയുടെ ബലാത്സംഗക്കേസിലൂടെ വിവാദത്തിലായ ജലന്ധര്‍ രൂപതയില്‍ വീണ്ടുമൊരു പീഡന,,,



