യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്തു; സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചു; ബൈക്ക് റേസിങ് താരം അറസ്റ്റില്‍
November 8, 2023 12:07 pm

കോയമ്പത്തൂര്‍: യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്തു സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ച ബൈക്ക് റേസിങ് താരം അറസ്റ്റിലായി. കോയമ്പത്തൂര്‍ സ്വദേശിയായ 23 വയസ്സുകാരിയുടെ,,,

പാത്രത്തില്‍ നാവ്, കരള്‍, ഹൃദയം തുടങ്ങിയ ശരീരഭാഗങ്ങള്‍; മനുഷ്യന്റെ ശരീരഭാഗങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചാല്‍ പണം ഇരട്ടിപ്പിക്കുമെന്ന് വാഗ്ദാനം; മധുര സ്വദേശിയെ കബളിപ്പിച്ച് തട്ടിയെടുത്തത് രണ്ടര ലക്ഷം രൂപ; മൂന്ന് പേര്‍ പിടിയില്‍
August 6, 2023 4:44 pm

തേനി: കേരളത്തില്‍നിന്ന് പോയ കാറില്‍ നിന്ന് ദുര്‍മന്ത്രവാദം ചെയ്ത് പാത്രത്തില്‍ അടച്ചിട്ട നാവ്, കരള്‍, ഹൃദയം തുടങ്ങിയ ശരീരഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു.,,,

നഗ്‌നതാ പ്രദര്‍ശനം; ദൃശ്യങ്ങൾ പകർത്തി യുവതി; യുവാവ് പിടിയിൽ
July 3, 2023 12:20 pm

കോട്ടയം: നടുറോഡില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍. കോട്ടയം സ്വദേശിയായ പത്തൊന്‍പതുകാരിക്ക് നേരെയാണ് ബൈക്കിലെത്തിയ യുവാവ് നഗ്നതാപ്രദര്‍ശനം നടത്തിയത്.,,,

മദ്യപാനത്തിന് ഒടുവില്‍ കൂടെയുള്ള സ്ത്രീയെ ചൊല്ലി തര്‍ക്കം; ഒടുവില്‍ കൊലയെന്ന് പൊലീസ്, പ്രതി പിടിയില്‍
March 16, 2022 2:56 pm

ചാലിയാറില്‍ മധ്യവയസ്‌കന്‍റെ മൃതദ്ദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതായി പൊലീസ്. മധ്യവയസ്‌ക കൊലപ്പെടുത്തി ചാലിയാറില്‍ തള്ളിയ തിരുവനന്തപുരം സ്വദേശിയായ പ്രതിയെ,,,

ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ സഹോദരന്മാർ അറസ്റ്റിൽ
March 7, 2022 3:32 pm

അടൂര്‍: ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ സഹോദരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. കടമ്ബനാട് തുവയൂര്‍ തെക്ക് മാഞ്ഞാലി കാഞ്ഞിരവിള പടിഞ്ഞാറ്റേതില്‍,,,

വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍ !! , അധ്യാപകനെതിരെ ആരോപണവുമായി നടിയും!!
March 1, 2022 2:54 pm

തൃശൂര്‍ : ലൈംഗികാതിക്രമം നടത്തിയെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ സ്‌കൂള്‍ ഒഫ് ഡ്രാമയിലെ അദ്ധ്യാപകന്‍ അറസ്റ്റില്‍. ഡോ സുനില്‍ കുമാറിനെയാണ് പൊലീസ്,,,

ആ​ഡം​ബ​ര ക​പ്പ​ലി​ലെ മ​യ​ക്കു​മ​രു​ന്ന് പാ​ർ​ട്ടി;ആ​ര്യ​ൻ ഖാ​ൻ ഒ​ന്നാം പ്ര​തി! 4 വകുപ്പുകള്‍, ഷാരൂഖിന്റെ മകനെ പൂട്ടിയത് ബോളിവുഡിനെ വിറപ്പിച്ച ഉദ്യോഗസ്ഥന്‍.ഒ​രു ദി​വ​സം എ​ൻ​സി​ബി ക​സ്റ്റ​ഡി​യി​ൽ
October 4, 2021 2:52 am

മും​ബൈ: ആ​ഡം​ബ​ര ക​പ്പ​ലി​ലെ മ​യ​ക്കു​മ​രു​ന്ന് പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഷാ​രൂ​ഖാ​ന്‍റെ മ​ക​ൻ ആ​ര്യ​ൻ ഖാ​ൻ ഒ​ന്നാം പ്ര​തി. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ,,,

ലക്ഷ്യമിട്ടത് വൻ ആക്രമണം. പിടിയിലായത് കൊടും ഭീകരർ !പാകിസ്ഥാനിൽ നിന്നും പരിശീലനം ലഭിച്ചവർ. പശ്ചിമ ബംഗാളില്‍ ആറ് ഭീകരരും അറസ്റ്റില്‍.രാജ്യ തലസ്ഥാനത്ത് സ്ഫോടനത്തിന് പദ്ധതി
September 19, 2020 12:43 pm

കൊച്ചി :പാകിസ്ഥാനിൽ നിന്നും പരിശീലനം ലഭിച്ച കൊടും ഭീകരർ കൊച്ചിയിൽ അറസ്റ്റിലായി. ലക്ഷ്യമിട്ടത് രാജ്യത്ത് വൻ ആക്രമണം ആയിരുന്നു. കേരളത്തിൽ,,,

ക്വട്ടേഷൻ കേസിൽ അറസ്റ്റിലായ യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന ജനറൽ‌ സെക്രട്ടറി ഫൈസൽ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ ! മുഖ്യം ക്വട്ടേഷൻ.ഫൈസലിന് പൂർണപിന്തുണ നൽകി നേതൃത്വം.പ്രവർത്തനം.നാണമില്ലേ കോൺഗ്രസേ ?
June 5, 2020 5:58 pm

കൊല്ലം : ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനും എ ‘ഗ്രുപ്പുകാരനുമായ യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന ജനറൽ‌ സെക്രട്ടറി ഫൈസൽ കുളപ്പാടിനെ സംരക്ഷിച്ച്,,,

മരുമകളെ ക്രൂരമായി മർദ്ദിച്ച ജഡ്ജിയും കുടുബവും അറസ്റ്റിൽ..!! ക്രൂരതയുടെ ദൃശ്യങ്ങൾ മരുമകൾ പുറത്ത് വിട്ടു
September 21, 2019 11:47 am

മരുമകളെ ക്രൂരമായി പീഡിപ്പിച്ച കുറ്റത്തിന് മദ്രാസ് ഹൈക്കോടതി റിട്ടയർഡ് ജഡ്ജ് നൂതി രാമ മോഹന്‍ റാവുവും ഭാര്യയും മകനും അറസ്റ്റിൽ.,,,

യുവാവിൻ്റെ ലൈംഗീകപീഡനം ക്യാമറയിൽ പകർത്തിയത് അമ്മ..!! ദൃശ്യങ്ങളുപയോഗിച്ച് പിന്നെയും പീഡനവും പണം തട്ടലും
September 19, 2019 1:26 pm

ഛത്തീസ്ഗഢ്: 19കാരിയെ വീട്ടില്‍ കൂട്ടിക്കൊണ്ട് വന്ന് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി 20കാരനായ യുവാവ് ലൈംഗിക പീഡനത്തിനിരയാക്കി.  പീഡന ദൃശ്യങ്ങള്‍,,,

പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു..!! സംഭവം ദലിതരും സ്ത്രീകളുമടക്കം പത്തുപേരെ വെടിവച്ചു കൊന്ന സ്ഥലം സന്ദര്‍ശിക്കവെ
July 19, 2019 3:47 pm

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ സ്ഥലതര്‍ക്കത്തെ തുടര്‍ന്ന് വെടിവെച്ചു കൊന്ന ഒമ്പത്,,,

Page 1 of 41 2 3 4
Top