ഭിന്നശേഷിയുള്ള തന്റെ മകനെപ്പോലും മോദി അനുയായികള്‍ അധിക്ഷേപിച്ചു: അരുണ്‍ ഷൂരി
November 10, 2015 1:59 pm

ഡല്‍ഹി: ഭിന്നശേഷിയുള്ള തന്റെ മകനെപ്പോലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുയായികള്‍ അധിക്ഷേപിച്ചുവെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന അരുണ്‍ ഷൂരി. സാമൂഹ്യമാധ്യമങ്ങളില്‍,,,

Top