ബലാത്സംഗത്തിനിരയായ ആറ് വയസുകാരിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് കെ.കെ. ശൈലജ ടീച്ചര്‍
November 7, 2020 3:03 pm
കോഴിക്കോട്: കോഴിക്കോട് ഉണ്ണികുളത്ത് ബലാത്സംഗത്തിനിരയായ ആറ് വയസുകാരിയുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തു .കുട്ടി ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍,,,




