രാജ്യത്തിനായി ഏഷ്യന്‍ മെഡല്‍ നേടിയിട്ടും ചായ വില്‍ക്കേണ്ട ഗതികേട്!!! ആരവങ്ങളൊഴിഞ്ഞപ്പോള്‍ താരങ്ങളെ കൈവിട്ട് അധികാരികള്‍
September 7, 2018 9:28 pm

ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ താരങ്ങള്‍ പുറത്തെടുത്തത്. റെക്കോര്‍ഡ് മെഡല്‍ നേട്ടവുമായി അവര്‍ രാജ്യത്തിന്റെ അഭിമാനമായി.,,,

Top