ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനും, എംപിയുമായ രാജീവ് ചന്ദ്രശേഖര്‍ കായല്‍ കയ്യേറിയതായി രേഖകള്‍; പായ്ച്ചിറ നവാസിന്റെ പരാതിയിലുള്ള അന്വേഷണം ഊര്‍ജിതം; വ്യക്തമായ രേഖകള്‍ വിജിലന്‍സിന്
January 4, 2018 7:46 pm
ഏഷ്യാനെറ്റ് ന്യൂസ്ചാനല്‍ ചെയര്‍മാനും, പാര്‍ലമെന്റ് അംഗവും, കോടീശ്വരനുമായ രാജീവ് ചന്ദ്രശേഖര്‍ സ്വന്തം റിസോര്‍ട്ടിനായി കുമരകത്ത് വന്‍തോതില്‍ വേമ്പനാട്കായലും, അതിനോട് ചേര്‍ന്നുള്ള,,,
നിങ്ങളുടെ വിരട്ടിൽ പണിനിർത്തി പോകാൻ വേറെ ആളെ അന്വേഷിക്കുക; തെറി പറഞ്ഞും അച്ഛന് വിളിച്ചും പേടിപ്പിക്കാമെന്ന് കരുതുന്ന സൈബർ സഖാക്കളേ, നിങ്ങൾക്ക് നല്ല നമസ്‌കാരം!..സൈബർ സഖാക്കളുടെ പൊങ്കാലയ്ക്ക് മറുപടിയുമായി വിനു.വി.ജോൺ
December 9, 2017 10:29 pm
തിരുവനന്തപുരം:കഴിഞ്ഞദിവസം പിണറായി സർക്കാർ ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു വന്നിരുന്നു.എന്നാൽ, ഇതുതന്നെയും സർക്കാരിനെയും അപകീർത്തിപ്പെടുത്തുന്നതിന്റെ ഭാഗമാണെന്നും, നാട്,,,
രശ്മി നായര്‍ ഏഷ്യാനെറ്റ് വെബ്ബില്‍ ലേഖന പരമ്പര തുടങ്ങി; ആദ്യ ലേഖനം പ്രസിദ്ധീകരിച്ച് നിമിഷങ്ങള്‍ക്കകം സംഭവിച്ചത്
May 24, 2017 3:13 pm
രശ്മി ആര്‍ നായര്‍ ഏഷ്യാനെറ്റ് ന്യൂസില്‍ ആരംഭിച്ച കോളം ആദ്യ ലേഖനം വന്ന് നിമിഷങ്ങള്‍ക്കകം പിന്‍വലിച്ചു. ‘ഈ തിരക്കഥ കേരളത്തിലോടുമോ’,,,
ഏഷ്യനെറ്റില്‍ ജോലിചെയ്യാന്‍ ഇനി ദേശസ്‌നേഹം തെളിയിക്കണം ! രാജീവ് ചന്ദ്രശേഖറിന്റെ വിവാദ നിര്‍ദ്ദേശങ്ങള്‍ പുറത്ത്
October 21, 2016 3:23 pm
ന്യൂഡല്‍ഹി: ഏഷ്യനെറ്റുള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ജീവനക്കാരെ നിയമിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിവാദ നിര്‍ദ്ദേശം പുറത്ത്. ന്യുസ് ലോണ്‍ട്രിയാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തു,,,
ചാനലുകള്‍ കാവി വല്‍ക്കരിക്കുമോ ?എഡിറ്റോറിയലിലെ രാഷ്ട്രീയ ഇടപെടല്‍;ന്യൂസ് 18 ല്‍ നിന്ന് എസ്.വി.പ്രദീപ് രാജിവച്ചു.
October 7, 2016 5:21 pm
തിരുവനന്തപുരം : റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് 18 ലെ സീനിയര്‍ വാര്‍ത്താ അവതാരകന്‍ എസ്.വി.പ്രദീപ് രാജിവച്ചു.മാനേജ്‌മെന്റിന്റെ താല്‍പ്പര്യപ്രകാരം നടക്കുന്ന ഇടപെടലുകളില്‍,,,
അയ്യോ ഇതെന്ത് മേക്കപ്പ് ;ഓവറായ മേക്കപ്പില്‍ നവ്യാനായര്‍ ഒടുവില്‍ മറുപടി പറഞ്ഞു;സോഷ്യല്‍ മീഡിയ താരത്തെ കൊന്നു കൊലവിളിച്ചു
February 21, 2016 6:32 pm
കൊച്ചി : ഏഷ്യനെറ്റിലെ അവാര്‍ഡ് നിശക്കെത്തിയെ നവ്യനായര്‍ക്ക് മേക്കപ്പ് ഒരല്‍പ്പം കുറഞ്ഞ് പോയോ…? പാവം നവ്യനായര്‍ ഇങ്ങനെയൊന്നും കൊല്ലുമെന്ന് ഒരിക്കലും,,,
ഒടുവില്‍ ഏഷ്യാനെറ്റ് രാഷ്ട്രീയ നിലപാട് മാറ്റുന്നു.ബിജെപി അനുകൂല നിലപാട് സ്വീകരിക്കാന്‍ വാര്‍ത്താ വിഭാഗത്തിന് നിര്‍ദ്ധേശമെന്ന് സൂചന.അമര്‍ഷവുമായി മാധ്യമപ്രവര്‍ത്തകര്‍.
February 13, 2016 1:41 pm
കൊച്ചി:മാധ്യമപ്രവര്‍ത്തകരുടേയും ജീവനക്കാരുടേയും എതിര്‍പ്പുകള്‍ക്ക് മറികടന്ന് കേരളത്തിലെ പ്രമുഖമായ വാര്‍ത്താ ചാനല്‍ ഏഷ്യാനെറ്റ് കാവിവല്‍ക്കരിക്കാന്‍ നീക്കം.സ്ഥാപന ഉടമ രാജീവ് ചന്ദ്രശേഖരനോട് തങ്ങളെ,,,
ചാനല്‍ സിംഹങ്ങളല്ല; കോട്ടിട്ട പട്ടിണിക്കാര്‍..!
January 16, 2016 3:54 pm
കൊച്ചി: കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ ഇന്ന് വന്‍ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. വിരലിലെണ്ണാവുന്ന ചാനലുകള്‍ ഒഴികെയുള്ളവ ഗതികേടിന്റെ അങ്ങേ അറ്റത്തിലാണ്.,,,
ടി. സിദ്ധീഖിനെ എഷ്യാനെറ്റ് ചര്‍ച്ചയില്‍ നിന്നും ഇറക്കി വിട്ടു
November 13, 2015 3:43 am
തിരുവനന്തപുരം:ബാര്‍ വിവാദത്തിലെ ഇരട്ട നീതിയോ എന്ന ചോദ്യവുമായി ഏഷ്യനെറ്റ് നടത്തിയ ചാനല്‍ ചര്‍ച്ചയില്‍ നിന്നും കോണ്‍ഗ്രസ് മുന്‍ ഗെനറല്‍ സെക്രട്ടറി,,,
പ്രേമം’ഏഷ്യാനെറ്റ് വാങ്ങി ആറുകോടിക്ക്
October 6, 2015 6:37 pm
കൊച്ചി: അന്‍വര്‍ റഷീദ് നിര്‍മ്മിച്ച പ്രേമത്തിന്റെസാറ്റ്ലൈറ്റ്സ് റൈറ്റ്സ് ഏഷ്യാനെറ്റ് സ്വന്തമാക്കിയിരിക്കുന്നു. പല ചാനലുകാരും സാറ്റ് ലൈറ്റ്സ് അവകാശപ്പെട്ട് വന്നിരുന്നുവെങ്കിലും ഏഷ്യാനെറ്റാണ്,,,
നിയമസഭ തിരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുപക്ഷത്തിന് തിരിച്ചടിയെന്ന് ഏഷ്യനെറ്റ് സര്‍വേ ഫലം; ബിജെപി അക്കൗണ്ട് തുറക്കും
August 10, 2015 11:07 am
തിരുവനന്തപുരം: കേരളത്തില്‍ ഈ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ കോണ്‍ഗ്രസിന് വന്‍ വിജയമുണ്ടാകുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഏഷ്യനെറ്റ് ചാനല്‍ നടത്തിയ,,,