ഗായികയെ അഭിനന്ദിക്കാനെത്തിയ ബിഷപ്പ് മാറില്‍ പിടിച്ചു!!! വിമര്‍ശനം ഉയര്‍ന്നപ്പോള്‍ മാപ്പ് പറഞ്ഞ് തടിതപ്പി
September 3, 2018 9:45 am
സംസ്‌ക്കാര ചടങ്ങില്‍ പാടിയ ഗായികയുടെ മാറില്‍ പിടിക്കാന്‍ ബിഷപ്പിന്റെ ശ്രമം വിവാദമാകുന്നു. അരേതാ ഫ്രാങ്ക്ളിന്‍ എന്ന പാട്ടുകാരിയുടെ സംസ്‌ക്കാര ചടങ്ങിനിടെയായിരുന്നു,,,





