ആരു നയിക്കും പിണറായിയോ വി.എസോ ?നായക വിവാദം ഇടതുമുന്നണിയില്‍ തര്‍ക്കം മുറുകുന്നു.തനിക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയില്ലെങ്കില്‍ ജനവികാരം ഇളകുമെന്ന സൂചന നല്‍കി വി.എസ്
November 23, 2015 3:54 am
തിരുവനന്തപുരം: വി.എസ് ഇനിയും മല്‍സരിക്കുമെന്ന സൂചനകള്‍ പുറത്തു വന്നതോടെ സി.പി.എമ്മില്‍ നായക വിവാദം കത്തിത്തുടങ്ങി .ഇടതുമുന്നണിയെ വി.എസ് നയിക്കുന്നതായിരിക്കും നല്ലതെന്ന്,,,




