ഭിന്നശേഷിക്കാരനായ ശവപ്പെട്ടിക്കച്ചവടക്കാരനെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച അയൽവാസി പൊലീസ് പിടിയിൽ ; വർഗീസിനെ സെബാസ്റ്റ്യൻ ആക്രമിച്ചത് പതിവായി ശവപ്പെട്ടി കാണുന്നുവെന്ന് ആരോപിച്ച്
May 13, 2021 11:00 am

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഭിന്നശേഷിക്കാരനായ ശവപ്പെട്ടിക്കച്ചവടക്കാരനെ അയൽവാസി പെട്രോളൊഴിച്ചു കത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് പതിവായി ശവപ്പെട്ടി കാണുന്നുവെന്ന് ആരോപിച്ച്. ശവപ്പെട്ടിക്കച്ചവടക്കാരനായ,,,

Top