ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ!ഷെല്ലാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. യുദ്ധരംഗത്ത് അതിരുകടക്കരുതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ
March 11, 2024 1:40 pm
ഗാസ: റമദാന്‍ മാസാരംഭത്തിലും ഗാസയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍. അഭയാര്‍ഥി ക്യാംപിനു നേരെയുണ്ടായ ഷെല്ലാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. നസേറത്ത്,,,
ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ ഹിസ്ബുള്‍ മുജാഹിദ്ദീം 80 കോടി രൂപ ശേഖരിച്ചു
November 19, 2015 8:46 pm
ന്യുഡല്‍ഹി :ഇന്ത്യയില്‍ ഭീകരക്രമണം നടത്താന്‍ പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ഹിസ്ബുല്‍ മുജാഹിദ്ദീന്‍ 80 കോടി രൂപ ശേഖരിച്ചതായി റിപ്പോര്‍ട്ട്.മൊബൈല്‍,,,
പാരീസ് കൂട്ടക്കുരുതിയുടെ ബുദ്ധികേന്ദ്രം ബെല്‍ജിയം സ്വദേശി അബ്‌ദള്‍ ഹമീദ് അബൗദ്
November 17, 2015 6:13 am
പാരീസ്: പാരീസില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് നടത്തിയ കൂട്ടക്കുരുതിയുടെ ബുദ്ധികേന്ദ്രം ബെല്‍ജിയം സ്വദേശിയായ അബ്‌ദള്‍ ഹമീദ് അബൗദ്. യൂറോപ്പിലെ നിരവധി ഭീകരാക്രമണങ്ങളുടെയും,,,
ഇന്ത്യ ഭീകരവാദത്തിനെതിരായ പോരാട്ടത്തിന് മുന്‍തൂക്കം നല്‍കും.ശക്തമായ ആഗോളസഖ്യം വേണമെന്നും മോദി
November 15, 2015 5:53 pm
അന്തല്യ: ഭീകരവാദത്തെ അമര്‍ച്ച ചെയ്യാന്‍ ലോകരാജ്യങ്ങളുടെ ഐക്യം കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരീസില്‍ നടന്ന പൈശാചികമായ ആക്രമണത്തിന്റെ,,,
ഫ്രാന്‍സ് ഭീകരാക്രമണം; ഇന്ത്യന്‍ നഗരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം
November 15, 2015 12:34 am
ഫ്രാന്‍സിലെ ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തില്‍ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളായ ഡല്‍ഹിയിലും മുംബൈയിലും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.ഇന്ധിരാഗാന്ധി വിമാനത്താവളം, റെയില്‍വേ സ്‌റ്റേഷനുകള്‍,,,,
പാരീസ് ഭീകരാക്രമണത്തിന് പിന്നില്‍ ഇസ്‌ളാമിക് സ്റ്റേറ്റ് -ഫ്രഞ്ച് പ്രസിഡന്റ്
November 15, 2015 12:27 am
പാരീസ്: പാരീസില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ ഇസ്‌ളാമിക് സ്റ്റേറ്റാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വേ ഒലാന്തെ. രാജ്യം കണ്ട ഏറ്റവും വലിയ,,,