അനന്തപുരിയെ യാഗശാലയാക്കി, നിവേദ്യവും മനസും ആറ്റുകാലമ്മയ്‌ക്ക് സമർപ്പിച്ച് നാരി ലക്ഷങ്ങൾ.അനന്തപുരിയെ യാഗശാലയാക്കിയ ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമാപനം.
March 9, 2020 7:12 pm
തിരുവനന്തപുരം: ആറ്റുകാലിൽ പൊങ്കാലയർപ്പിച്ച് ലക്ഷങ്ങൾ. 2.18ഓടെയാണ് ആറ്റുകാലമ്മയ്ക്ക് നിവേദ്യം അർപ്പിച്ചത്. നിവേദ്യത്തില്‍ പുണ്യജലം തളിച്ചതോടെ പൊങ്കാല അര്‍പ്പിക്കുന്ന ചടങ്ങുകള്‍ പൂര്‍ത്തിയായി.,,,



