ബാലചന്ദ്രകുമാറിന് ഉടനെ അഴിയെണ്ണാം ; പീഡന പരാതി മുറുകുന്നു. സുപ്രധാന തെളിവ് പോലീസിന് ലഭിച്ചു !!
February 10, 2022 2:55 pm
കൊച്ചി: സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരായ കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ബാലചന്ദ്ര കുമാര്‍ പീഡിപ്പിച്ചുവെന്ന് കണ്ണൂര്‍ സ്വദേശിനിയാണ് പരാതി നല്‍കിയത്.,,,




