ഒളിക്യാമറ സന്തത സഹചാരി ; പീഡന വീരൻ ബാലചന്ദ്രകുമാർ !!!. ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതിയുമായി യുവതി

ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതിയുമായി യുവതി. നഗ്ന ദൃശ്യം പകര്‍ത്തിയതായും യുവതിയുടെ പരാതിയുണ്ട്.

വർഷങ്ങൾക്ക് മുൻപ് ബാലചന്ദ്ര കുമാറിൽ നിന്നും തനിക്കെതിരെ ഉണ്ടായിട്ടുള്ള ക്രൂരമായ അനുഭവമാണ് യുവതി ഇപ്പോൾ പുറത്ത് പറഞ്ഞിരിക്കുന്നത്. തനിക്ക് ജോലി നൽകാം എന്ന നിലയിൽ എറണാകുളത്ത് വിളിച്ചു വരുത്തുകയും കൂടാതെ പീഡന ദൃശ്യങ്ങൾ പകർത്തുകയും, ഇതുകാട്ടി ഭീഷിപെടുത്തുകയും ചെയ്‌തെന്നാണ് യുവതിയുടെ പരാതി. ഡിജിപിക്കാണ് യുവതി പരാതി നൽകിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നീട് ഇയാളെ വീണ്ടും കാണുന്നത് നടൻ ദിലീപിനെതിരെ ആരോപണവുമായി എത്തിയപ്പോൾ ആണെന്നും യുവതി പറഞ്ഞു. ഇയാളുടെ കൈവശം ഒളിക്യാമറകൾ ഉണ്ടാകും എന്നും യുവതി പറയുന്നു. താൻ അന്ന് ഈ വിഷയം പുറത്ത് പറയാതിരുന്നത് പേടിച്ചിട്ടാണെന്നും യുവതി പറയുന്നു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം പുരോഗമിക്കുന്നത്.

Top