പിണറായി സർക്കാർ അഴിമതിയില്ലാത്ത സർക്കാർ!കേരള കോണ്‍ഗ്രസ് ബി യുഡിഎഫിലേക്ക് പോകുന്നുവെന്ന വാര്‍ത്ത പച്ച കള്ളമാണെന്ന് ആർ. ബാലകൃഷ്ണ പിള്ള
June 13, 2020 2:15 pm
കൊല്ലം: തന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് ബി യുഡിഎഫിലേക്ക് പോകുന്നുവെന്ന വാര്‍ത്ത പച്ച കള്ളമാണെന്ന് കേരള കോണ്‍ഗ്രസ് ബി ചെയർമാൻ,,,





