ഭാര്യയുടെ അവിഹിത ബന്ധം തിരിച്ചറിഞ്ഞതിനാല്‍ ഭര്‍ത്താവിനെ കൊന്നു തല കത്തിച്ചു വികൃതമാക്കി.രണ്ടു തവണ ശ്രമിച്ചിട്ടും നടക്കാതെ പോയ കൃത്യം അതിക്രൂരമായി നടപ്പാക്കി,പ്രതികള്‍ അറസ്റ്റില്‍
January 3, 2016 5:09 am

കോഴിക്കോട്: കിനാലൂര്‍ എസ്റ്റേറ്റിലെ മങ്കയത്ത് നെടുംപുറചാലില്‍ തല കത്തിക്കരിഞ്ഞനിലയില്‍ കണ്ട യുവാവിനെ തിരിച്ചറിഞ്ഞു. നരിക്കുനി കല്‍ക്കുടമ്പ് സ്വദേശി രാജനാണ് കൊല്ലപ്പെട്ടത്​.,,,

Top