ഏഴ് വയസ്സുകാരനെ കാലില്‍ തൂക്കി നിലത്തടിച്ചു…!! അമ്മയുടെ സുഹൃത്ത് കസ്റ്റഡിയില്‍
March 29, 2019 10:56 am
തൊടുപുഴ: ഏഴ് വയസ്സുകാരനെ കാലില്‍ തൂക്കി നിലത്തടിച്ച സംഭവത്തില്‍ അമ്മയുടെ സുഹൃത്ത് കസ്റ്റഡിയില്‍. ക്രൂര മര്‍ദനത്തിനു വിധേയനായ മൂത്ത കുട്ടിയെ,,,



