ഇനി ബീഫ് ഫെസ്റ്റിന്റെ കാലം !.കോട്ടയം സിഎംഎസ് കോളജില്‍ ബീഫ് ഫെസ്റ്റ്: 10 വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷന്‍
October 7, 2015 4:52 pm
കോട്ടയം:ബീഫ് വിവാദം രാജ്യമൊട്ടാകെ ചര്‍ച്ചാവിഷയം ആകുമ്പോള്‍ അതു കേരളത്തിലും പടരുന്നു.ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ് ഐ – ബിജെപ്യുടെ പോഷക,,,



