പശുവിനെ കൊല്ലുന്നവര്‍ക്കു ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രി
November 20, 2015 11:44 am
ഹരിദ്വാര്‍: പശുവിനെ കൊല്ലുന്നയാള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് ഉത്തര്‍ഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്. ബി.ജെ.പി നേതാക്കളും സംഘപരിവാര്‍ നേതാക്കളും പശുവിവാദ,,,




