യാചകനെ കുളിപ്പിച്ചപ്പോള്‍ കണ്ടെത്തിയത് കോടികളുടെ രേഖകള്‍; ബാങ്ക് അക്കൗണ്ട് രേഖകളും ആധാര്‍കാര്‍ഡും ലഭിച്ചു
December 21, 2017 9:46 pm
ന്യൂഡല്‍ഹി: യാചകനായി അലഞ്ഞുതിരിഞ്ഞ വൃദ്ധന്റെ പക്കല്‍ ആധാര്‍കാര്‍ഡും കോടികളുടെ ബാങ്ക് ഡെപ്പോസിറ്റ് രേഖകളും. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് സംഭവം. അലഞ്ഞ് തിരിഞ്ഞ,,,



