എന്തിനാവും അവർ എന്നെ ഇങ്ങനെ ചീത്ത പറഞ്ഞുകൊണ്ടേ ഇരിക്കുന്നത്? കോൺഗ്രസുകാരുടെ വേട്ടയാടലിനെപ്പറ്റി ബെന്യാമിൻ ചോദിക്കുന്നു.
ബെന്യാമിനും ശബരിനാഥ് എംഎല്‍എയും തമ്മിലുള്ള ഫേസ്ബുക്ക് പോര് ചർച്ച ആയിരുന്നു . പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് ശബരിനാഥ് പങ്കുവച്ച,,,







