നടിയെ തട്ടിക്കൊണ്ട് പോയതും ഉപദ്രവിച്ചതും വറും ഡ്രൈവര്‍മാരുടെ പകയായി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം. പിന്നിലെ സൂപ്പര്‍താരത്തിന്റെ പങ്ക് പുറത്തുകൊണ്ടുവരും അമ്മയുടെ യോഗത്തോട് പരമപുച്ഛം:വിനയന്‍
കൊച്ചി: നടിയെ ആക്രമിച്ചത് അവരോടുള്ള പ്രതികാരമെന്നും പിന്നില്‍ സൂപ്പര്‍ താരമെന്നും സംവിധായകന്‍ വിനയന്‍ .സൂപ്പര്‍താരത്തിന്റെ പങ്ക് പുറത്തുകൊണ്ടുവരുമെന്ന് വിനയന്‍ പറഞ്ഞു.ഇതിനിടെ,,,






