ബിജെപിക്ക് വന്‍ മുന്നേറ്റം’; ബീഹാറില്‍ ഭരണത്തുടര്‍ച്ചയെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ജെഡിയു-ബിജെപി ഭരണസഖ്യത്തിന് പരമാവധി 167 സീറ്റ് വരെ പ്രവചിച്ച്  പോളുകള്‍; മഹാഗഡ്ബന്ധന് ക്ഷീണം; ജന്‍സുരാജ് പാര്‍ട്ടിക്ക് പരമാവധി 5 സീറ്റ് വരെ; ഫലങ്ങള്‍ ഇങ്ങനെ
November 11, 2025 7:15 pm

പട്ന: വാശിയേറിയ തിരഞ്ഞെടുപ്പിനൊടുവില്‍ ബീഹാറില്‍ എന്‍ഡിഎക്ക് അധികാരത്തുടര്‍ച്ചയെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. പ്രചാരണത്തില്‍ കണ്ട പോരാട്ടവീര്യം ഇന്ത്യ മുന്നണിക്ക് വോട്ടാക്കി,,,

Top