ദുരൂഹ സാഹചര്യത്തില്‍ മരിച്ച സോഷ്യല്‍മീഡിയ താരം ഗര്‍ഭിണി, മരണം മര്‍ദ്ദനത്തെ തുടര്‍ന്ന്: കാമുകന്‍ കാസിം ഹുസൈനെതിരെ കേസ്
November 13, 2025 11:16 am

ഭോപ്പാല്‍ : മോഡലും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറുമായ ഖുശ്ബു അഹിര്‍വാറിന്റെ ദുരൂഹ മരണത്തില്‍ കാമുകനെതിരെ പൊലീസ് കേസെടുത്തു. മധ്യപ്രദേശിലെ സെഹോര്‍ ജില്ലയിലാണ്,,,

Top