ഇ.ശ്രീധരൻ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി; തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി മോഹൻ ലാൽ; സ്ഥിരം മുഖങ്ങളെ മാറ്റി നിർത്തി മിഷൻ 80 കേരളയുമായി ബി.ജെ.പി; 100 സീറ്റിലും സ്ഥാനാർത്ഥിയാകുക പൊതുസമ്മതർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണം പിടിക്കാൻ പുതുമുഖങ്ങളെയും പൊതുസമ്മതരെയും രംഗത്തിറക്കാൻ ബി.ജെ.പി. ഇ.ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി മോഹൻ ലാൽ അടക്കമുള്ള പൊതുസമ്മതരെ,,,







