ബീഫും പെറോട്ടയും പരാമര്‍ശം; എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്കെതിരെ ബിന്ദുഅമ്മിണി പരാതി നല്‍കി
October 23, 2025 5:24 pm
എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്കെതിരെ പരാതിയുമായി ബിന്ദു അമ്മിണി. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട നടത്തിയ പരാമര്‍ശത്തിലാണ് കൊയിലാണ്ടി പോലിസില്‍,,,
ശബരിമല കേസ് വീണ്ടും സുപ്രീം കോടതിയിൽ; യുവതികളെ തടയുന്നവർക്കെതിരെ കേടതിയലക്ഷ്യ നടപടി വേണം
December 5, 2019 10:32 am
ശബരിമല യുവതീപ്രവേശ വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാരിനോടു നിർദേശിക്കണമെന്ന് ബിന്ദു അമ്മിണി സുപ്രീം കോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കും. ,,,
ഓഫീസിലെത്തിയെന്ന് പറയാൻ മന്ത്രിക്ക് ഭയം: ബിന്ദു അമ്മിണി
November 30, 2019 5:30 pm
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വെറതേവിടാൻ ബിന്ദു അമ്മിണി തീരുമാനിച്ചിട്ടില്ല. കേരള സർക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുമെന്ന് ബിന്ദു,,,
ഞാന്‍ ബിന്ദുവിനോടൊപ്പമാണ്.”അവര്‍ മുളകുപൊടി ഏറ്റുവാങ്ങിയത് നവകേരളത്തിനു വേണ്ടിയാണ്”- കെ ആർ മീര
November 27, 2019 2:48 pm
കൊച്ചി: സ്ത്രീ വിരുദ്ധതയുടെ കാര്യത്തിൽ ബിജെപിയും സിപിഎമ്മും കോൺഗ്രസും തമ്മിൽ യാതൊരു ഭിന്നതയുമില്ലെന്ന് എഴുത്തുകാരി കെ ആർ മീര. കഴിഞ്ഞ,,,
ബിന്ദുവിനെ ആക്രമിച്ചത് കമ്മീഷണര്‍ ഓഫിസിന് മുന്നില്‍, തടയാതെ പൊലീസ്..അമ്മിണിക്ക് നേരെ നടന്നത് മുളകുപൊടി, പെപ്പര്‍ സ്‌പ്രേ, കയ്യേറ്റം
November 26, 2019 4:47 pm
കൊച്ചി:ശബരിമല ദര്‍ശനത്തിനായി സുരക്ഷ ആവശ്യപ്പെട്ട് എത്തിയ ബിന്ദു അമ്മിണിക്ക് നേരെ നടന്നത് മുന്‍കൂട്ടി തയ്യാറാക്കിയ ആക്രമണം. ഭൂമാതാ ബ്രിഗേഡ് തൃപ്തി,,,
ബിന്ദു അമ്മിണിക്ക് മുളക് സ്പ്രേ…
November 26, 2019 1:28 pm
ബിന്ദു അമ്മിണിക്ക് മുളക് സ്പ്രേ…ശബരിമലയിലേക്ക് തിരിച്ച ബിന്ദുഅമ്മിണിയെ കൊച്ചി കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ മുളകു പൊടിയെറിയുന്ന ദൃശ്യങ്ങൾ പുറത്ത്. തുടർന്ന്,,,
ഞങ്ങള്‍ തെറ്റ് ചെയ്തവരല്ല…മല ചവിട്ടിയ കനകദുര്‍ഗയും ബിന്ദുവും പറയുന്നു
January 13, 2019 5:10 pm
കൊച്ചി: ഞങ്ങള്‍ തെറ്റ് ചെയ്തവരല്ലെന്ന് സുപ്രീം കോടതകി വിധിക്ക് പിന്നാലെ മല ചവിട്ടിയ ബിന്ദു അമ്മിണിയും കനക ദുര്‍ഗയും പറഞ്ഞു.,,,