സിപിഎം കണ്ണൂർ ലോബിയിൽ വിള്ളൽ !.സ്വര്‍ണക്കടത്ത് കേസിലെ വീഴ്ച സി പി എമ്മില്‍ കണ്ണൂര്‍ ലോബിയുടെ അടിവേരിളകുന്നു. പിണറായിക്കെതിരെയും അടിയൊഴുക്ക്.
November 15, 2020 1:52 am
കണ്ണൂര്‍: സിപിഎമ്മിൽ കണ്ണൂർ ലോബിക്കുണ്ടായിരുന്ന അപ്രമാദിത്വം നഷ്ടമാകുന്നു.കണ്ണൂർ ലോബി എന്നതിൽ വിള്ളൽ വീണിരിക്കയാണ് .കോടിയേരി ബാലകൃഷ്ണനുപകരം എ. വിജയരാഘവന്‍ പാര്‍ട്ടി,,,





