അബിൻ വർക്കി സംസ്ഥാന അധ്യക്ഷന്‍ ആകുന്നതോടെ കോൺഗ്രസ് ഗ്രുപ്പ് പോര് ശക്തമാകും ! ചെന്നിത്തല ശക്തി പ്രാപിക്കാൻ നീക്കം .ലൈംഗികാരോപണത്തിൽ രാഹുലിന് പിന്തുണ നൽകിയതിനാൽ കെ.സി. വേണുഗോപാലിനെ പിന്തുണക്കാൻ ഷാഫി ഗ്രുപ്പ് .എ ഗ്രുപ്പും സതീശൻ ഗ്രൂപ്പും വേണു ഗ്രൂപ്പും കരുനീക്കം ശക്തമാക്കി .പോരാടാൻ ഉറച്ച് സുധാകരൻ ഗ്രുപ്പും !. ജ്യോതികുമാര്‍ ചാമക്കാലയുടെ നേതൃത്വത്തിൽ ചെന്നിത്തല ഗ്രുപ്പ് യോഗം
September 27, 2025 5:25 pm

കൊച്ചി :യൂത്ത് കോൺഗ്രസ് അധ്യക്ഷനായി അബിൻ വർക്കി തന്നെ വേണമെന്ന കടും പിടുത്തവുമായി രമേശ് ചെന്നിത്തല ഗ്രുപ്പ് .ചെന്നിത്തലയെ വെട്ടാൻ,,,

Top