ഛത്തീസ്ഗഢില്‍16 ലക്ഷം വരെ കടങ്ങള്‍ എഴുതിതള്ളും.രാഹുൽ ഗാന്ധിയുടെ വിപ്ലവകരമായ നീക്കം ..ഞെട്ടലോടെ ബിജെപി
December 19, 2018 10:32 pm
ന്യുഡൽഹി :ഇന്ത്യയിലെ സാധാരണക്കാരുടെ ആവശ്യം മനസിലാക്കുന്ന നേതാവായി രാഹുൽ ഗാന്ധി മാറുന്നു . മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും അധികാരത്തിലേറിയ കോണ്‍ഗ്രസ്,,,



