‘ആരു പറഞ്ഞു കൂടിക്കാഴ്ചയുണ്ടെന്ന്? പൊട്ടിത്തെറിച്ച് പവാർ !!കോണ്‍ഗ്രസും എന്‍.സി.പിയും തുറന്ന പോരിലേക്ക് .മഹാരാഷ്ട്രയിൽ രാഷ്ട്രപതിഭരണം ?അവസാനനിമിഷം യാത്ര റദ്ദാക്കി കെ.സിയും കൂട്ടരും
November 12, 2019 1:57 pm
മുംബൈ:ബിജെപി ലക്‌ഷ്യം വെക്കുന്നപോലെ മഹാരാഷ്ട്രയിൽ രാഷ്ട്രപതിഭരണം വരാൻ സാധ്യത .ശിവസേനയെ പിന്തുണയ്ക്കുന്നതില്‍ കുഴപ്പമില്ലെന്ന നിലപാടാണ് എന്‍സിപിക്കുള്ളത്. എന്നാല്‍ കോണ്‍ഗ്രസ് കൂടി,,,



