അനിയനുള്ളപ്പോൾ കാമുകിയോട് സംസാരിക്കാൻ പറ്റില്ല, എനിക്കും ഇല്ലേ സാറേ സ്വകാര്യത : ലോക്ഡൗണിൽ കോഴിക്കോട് ബീച്ച് റോഡിൽ അർദ്ധരാത്രിയിൽ പിടികൂടിയ പ്ലസ് ടു വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞത് ഇങ്ങനെ
May 31, 2021 5:08 pm
സ്വന്തം ലേഖകൻ കോഴിക്കോട് : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ലോക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്. നിയന്ത്രണങ്ങൾ ലംഘിച്ച് കാമുകിയോട്,,,



