ബിജെപി സംസ്ഥാന അധ്യക്ഷൻ ലിസ്റ്റിൽ മുന്നിൽ എം.ടി.രമേശും രാധാകൃഷ്ണമേനോനും!സാധ്യതയിൽ വനിതാ നേതാവും കെ സുരേന്ദ്രനും.അവസാന വാക്ക് അമിത് ഷാക്ക്.
January 9, 2020 7:06 pm
കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്ക് എം.ടി. രമേശിന് സാധ്യത കൂടി.കെ.സുരേന്ദ്രന്‍റെ പേരിനാണ് മുൻതൂക്കം ലഭിച്ചതെങ്കിലും എം.ടി. രമേശിന്‍റെയും ശോഭാ,,,




