ബിജെപിയുടെ ഭരണകൂട ഫാസിസം തുലയട്ടെയെന്ന് മുദ്രാവാക്യം; അറസ്റ്റിലായ വിദ്യാര്‍ത്ഥിനിയ്ക്ക് ജാമ്യം
September 4, 2018 2:04 pm
തൂത്തുക്കുടി: ബിജെപിയുടെ ഭരണകൂട ഫാസിസം തുലയട്ടെയെന്ന് മുദ്രാവാക്യം വിളിച്ച വിദ്യാര്‍ത്ഥിനിയ്ക്ക് ജാമ്യം ലഭിച്ചു. തൂത്തുക്കുടി വിമാനത്താവളത്തിലാണ് സംഭവം. ബിജെപി വിരുദ്ധ,,,



