ബിഷപ്പ് ഫ്രാങ്കോയുടെ വിശ്വസ്തന്‍ കോടികളുടെ കള്ളപ്പണവുമായി പിടിയില്‍..!! ബിഷപ്പിന്റെ ബിനാമിയാണെന്ന് ആരോപണം
March 30, 2019 8:28 am
ജലന്ധര്‍: കന്യാസ്ത്രീ പീഡനക്കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാന്‍കോയുടെ വിശ്വസ്തന്‍ ഫാ. ആന്റണി മാടശ്ശേരി അറസ്റ്റില്‍. എന്‍ഫോഴ്മെന്റ് ഡിറക്ടറേറ്റ് ആണ് അറസ്റ്റ്,,,





