ദുരിതത്തിലായ മലയാളികള്‍ക്ക് മാതൃക: മറുനാട്ടുകാരനായ വില്‍പ്പനക്കാരന് സോഷ്യൽ മീഡിയയിൽ കയ്യടി; ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് സഹായമായി കമ്പിളിപ്പുതപ്പ് നല്‍കി വിഷ്ണു
August 10, 2018 9:57 pm
കണ്ണൂര്‍: സംസ്ഥാനം അഭൂതപൂര്‍വ്വമായ കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് (സി.എം.ഡി.ആര്‍.എഫ്) ഉദാരമായി സംഭാവന നല്‍കാന്‍ വ്യക്തികളോടും സംഘടനകളോടും സ്ഥാപനങ്ങളോടും,,,


