രണ്‍വീര്‍ സിംഗുമായുള്ള ദീപിക പദുക്കോണിന്റെ വിവാഹനിശ്ചയം കഴിഞ്ഞു! വിവാഹം ഉടന്‍
July 8, 2016 10:45 am
ഗോസിപ്പുകള്‍ക്കൊടുവില്‍ ബോളിവുഡ് പ്രശസ്ത താരങ്ങളായ ദീപിക പദുക്കോണിന്റെയും രണ്‍വീര്‍ സിംഗിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു. ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് രഹസ്യമായാണ്,,,
ജീവന്‍ പോലും ചിലപ്പോള്‍ നഷ്ടപ്പെടാം; താന്‍ മരിച്ചാലും തന്റെ സിനിമ പൂര്‍ത്തിയാകണമെന്ന് ആമിര്‍ഖാന്‍
July 6, 2016 1:51 pm
പ്രശസ്ത ബോളിവുഡ് താരം ആമിര്‍ഖാന്റെ ദംഗല്‍ എന്ന ചിത്രത്തിനുവേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഗുസ്തിക്കാരന്റെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ ജീവന്‍ പോലും പണയം,,,
ഒരു മാസം വ്രതം എടുത്തിട്ടൊന്നും കാര്യമില്ല; സ്വന്തം മനസിനെ ശുദ്ധീകരിക്കുകയാണ് വേണ്ടതെന്ന് ഇര്‍ഫാന്‍ ഖാന്‍
July 1, 2016 12:12 pm
മുസ്ലീമായ ബോളിവുഡ് പ്രശസ്തതാരം ഇര്‍ഫാന്‍ ഖാന്‍ ഇസ്ലാം മതത്തിനെതിരെ പ്രതികരിക്കുന്നു. റമദാന്‍ വ്രതാനുഷ്ഠാനങ്ങളെയാണ് ഇര്‍ഫാന്‍ ഖാന്‍ വിമര്‍ശിച്ചിരിക്കുന്നത്. ഒരു മാസം,,,
ലൈംഗിക സംശയങ്ങള്‍ തുറന്നു ചോദിക്കുന്ന മകന്റെ കഥ; സെക്സ് ചാറ്റ് വിത്ത് പപ്പു ആന്റ് പപ്പ ട്രെയിലര്‍ കാണൂ
June 29, 2016 11:23 am
സോഷ്യല്‍ മീഡിയയുടെ കടന്നുവരവ് ഇന്ന് കൊച്ചു കുട്ടികളെ വല്ലാതെ സാധ്വീനിക്കുന്നുണ്ട്. കൊച്ചു കുട്ടികള്‍ക്ക് അറിയാത്തതായി ഒന്നുമില്ലെന്നു തന്നെ പറയാം. കുട്ടികളുടെ,,,
നടന്‍ തുഷാര്‍ കപൂര്‍ വാടകഗര്‍ഭത്തിലൂടെ അച്ഛനായി; മകന്റെ ജനനം തനിക്കേറെ സന്തോഷം പകരുന്നുവെന്ന് താരം
June 28, 2016 12:11 pm
ബോളിവുഡ് താരം തുഷാര്‍ കപൂര്‍ കല്യാണം കഴിക്കാതെ തന്നെ അച്ഛനായി. വാടകഗര്‍ഭത്തിലൂടെ ജനിച്ച കുഞ്ഞിന്റെ അച്ഛനായിരിക്കുകയാണ് തുഷാര്‍ കപൂര്‍. തുഷാര്‍,,,
യോഗ ദിനത്തില്‍ യോഗ ചെയ്യുന്ന പ്രശസ്ത താരങ്ങള്‍; ഫോട്ടോ കാണൂ
June 26, 2016 12:46 pm
പ്രധാനമന്ത്രി നരേന്ദ്രമോദി യോഗയ്ക്ക് പ്രോത്സാഹനം നല്‍കിയതോടെ യോഗയ്ക്ക് ജനശ്രദ്ധയേറി. യോഗ ദിനത്തില്‍ രാജ്യത്തെ നാനാ ഭാഗത്തും യോഗ ക്ലാസും പരിശീലനവും,,,
സല്‍മാന്‍ ഇങ്ങനെ പറയുമെന്ന് താന്‍ ഒരിക്കലും വിചാരിച്ചില്ലെന്ന് കങ്കണ റണാവത്ത്
June 23, 2016 8:41 am
സല്‍മാന്‍ ഖാനിപ്പോള്‍ സ്ത്രീവിരോധിയെന്ന വിശേഷണമാണ്. സ്ത്രീകളോട് സല്ലുവിന് മാന്യമായി സംസാരിക്കാന്‍ കഴിയില്ലെന്ന പരാമര്‍ശത്തിനു പിന്നാലെ സ്ത്രീകളെ അപമാനിച്ചുവെന്ന പരാമര്‍ശവും ലഭിച്ചു,,,
അടിവസ്ത്രം മാത്രം ധരിച്ച് നടി നിമ്രത് കൗര്‍ എത്തി; ഫോട്ടോ കാണൂ
June 22, 2016 4:04 pm
ലഞ്ച് ബോക്സ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ ഇടംപിടിച്ച നടി നിമ്രത് കൗറിന്റെ പുതിയ ഫോട്ടോകള്‍ വൈറലാകുന്നു. ശരീര പ്രദര്‍ശനത്തിന് ഒട്ടും,,,
അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ പ്രണയിക്കാനും പാടില്ല; സെന്‍സര്‍ ബോര്‍ഡ് അതിനും കത്രിക വെക്കും
June 21, 2016 10:58 am
സെന്‍സര്‍ ബോര്‍ഡ് എല്ലാ ചിത്രത്തിനും കത്രിക വെക്കുകയാണ്. ഉഡ്താ പഞ്ചാബ് വിവാദത്തിനു പിന്നാലെ മറ്റൊരു ബോളിവുഡ് ചിത്രവും സെന്‍സര്‍ബോര്‍ഡിന്റെ കുരുക്കില്‍,,,
കൃതി സനോണും സുശാന്ത് സിംഗ് രാജ്പുതും തമ്മില്‍ പ്രണയത്തിലാണോ? കൃതി പറയുന്നു
June 20, 2016 9:38 am
ബോളിവുഡ് ഗോസിപ്പ് വാര്‍ത്തകളില്‍ ഇടം പിടിച്ച ഒന്നായിരുന്നു സുശാന്ത് സിംഗ് രാജ്പുതും നടി കൃതി സനോണും തമ്മിലുള്ള പ്രണയം. ഇരുവരും,,,
നടി മമതയും ഭര്‍ത്താവും മയക്കുമരുന്ന് മാഫിയയുടെ പ്രധാന കണ്ണി; ഭര്‍ത്താവ് അമേരിക്കയിലെ പിടികിട്ടാപ്പുള്ളി
June 19, 2016 7:12 pm
മുംബൈ: ബോളിവുഡ് പഴയകാല നടി മമത കുല്‍ക്കര്‍ണിയും ഭര്‍ത്താവ് വിക്കി ഗോസ്വാമിയും മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണികളെന്ന് റിപ്പോര്‍ട്ട്. മമതയുടെ,,,
വീട്ടില്‍നിന്ന് പുറത്താക്കിയ നടി തെരുവോരങ്ങളില്‍ കിടക്കുന്നു; കൂടെ കിടക്കാന്‍ പലരും ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് താരം
June 16, 2016 9:29 am
മുംബൈ: കാമുകനുമായുള്ള ബന്ധവും അശ്ലീല വീഡിയോയും പുറത്തായതോടെ വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട ബോളിവുഡ് നടി അലിസ ഖാന്‍ അമ്പലങ്ങളിലും വൃദ്ധ,,,
Page 4 of 7Previous
1
2
3
4
5
6
7
Next