സൈന്യത്തിനും രക്ഷാ പ്രവര്‍ത്തകര്‍ക്കും കയ്യടി..! 48 മണിക്കൂര്‍ പ്രയത്‌നം: കുഴല്‍ക്കിണറില്‍ അകപ്പെട്ട കുട്ടിയെ രക്ഷപ്പെടുത്തി
March 23, 2019 8:16 am
ഹിസാര്‍: രണ്ട് ദിവസം നീണ്ട ഭഗീരഥ പ്രയത്‌നം, സൈന്യവും നാട്ടുകാരും ദുരന്ത നിവാരണ സേനയും ചേര്‍ന്ന് രക്ഷിച്ചത് ഒന്നരവയസുകാരന്റെ ജീവന്‍.,,,




