പ്രസവിച്ചത് ആണ്‍കുട്ടിയെ; ബന്ധുക്കള്‍ക്ക് കൈമാറിയത് പെണ്‍കുട്ടിയെ; സിംല ആശുപത്രിയില്‍ എല്ലാ കുട്ടികളുടെയും ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന് പോലീസ്
September 16, 2016 10:58 am
സിംല: ആശുപത്രി കിടക്കയില്‍ കിടന്ന് രണ്ട് അമ്മമാര്‍ ഒരു കുഞ്ഞിനുവേണ്ടി അടികൂടി. യുവതി പ്രസവിച്ചപ്പോള്‍ പുറത്തുനിന്ന ബന്ധുക്കളോട് പറഞ്ഞത് ആണ്‍കുട്ടിയെന്ന്,,,,
ഗര്‍ഭപാത്രത്തിലെ ഉറയ്ക്കുള്ളിലിരിക്കുന്ന കുഞ്ഞ്; ജനിച്ച ശേഷവും ഉറ പൊട്ടാതെ; വീഡിയോ വൈറല്‍
August 11, 2016 12:59 pm
കുഞ്ഞുങ്ങള്‍ അമ്മയുടെ വയറ്റില്‍ എങ്ങനെയാണ് വളരുന്നത്? അവര്‍ എങ്ങനെയാണ് സുരക്ഷിതമായിരിക്കുന്നത്? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഗര്‍ഭസ്ഥ ഉറ അല്ലെങ്കില്‍ അമ്‌നിയോട്ടിക്,,,
മെഡിക്കല്‍ ലോകത്തിന് കൗതുകം ; ഇരട്ടക്കുട്ടികള്‍ ജനിച്ചത് വ്യത്യസ്ത വര്‍ഷങ്ങളില്‍
January 4, 2016 4:04 am
കാലിഫോര്‍ണിയ:മെദ്ഡിക്കല്‍ ലോകത്തിന് അല്‍ഭുതത്തിനു വക നല്‍കി ഇരട്ടക്കുട്ടികള്‍ വ്യത്യസ്ത വര്‍ഷങ്ങളില്‍ ജനിച്ചു.ഇരട്ടക്കുട്ടികള്‍ ജനിക്കുന്നത് മിനിറ്റുകളുടെ വ്യത്യാസത്തിലാണ്. കാലിഫോര്‍ണിയയിലെ സാന്‍ ഡിയഗോയിലാണ്,,,
രണ്ടു ശിരസുകളുമായി പെണ്‍കുഞ്ഞ് ജനിച്ചു !അദ്ഭുത ശിശുവിനെ കാണാന്‍ വന്‍ജനപ്രവാഹം
November 14, 2015 3:17 am
ധാക്ക: ബംഗ്ലാദേശിലെ ധാക്കയില്‍ രണ്ടു തലയുമായി പെണ്‍കുഞ്ഞു ജനിച്ചു.ഇരു തലകളുളുള്ള കുഞ്ഞിനെ കാണാന്‍ വന്‍ ജനപ്രവാഹം. അദ്ഭുത ശിശുവിനെക്കുറിച്ച് കേട്ടറിഞ്ഞ്,,,
ശരീരത്തിന് പുറത്ത് ത്വക്കിന്റെ നേര്‍ത്ത ആവരണത്തിന് അടിയിലായി മിടിക്കുന്ന ഹൃദയവുമായി യുവാവ് അല്‍ഭുതമാകുന്നു.
October 24, 2015 8:06 pm
അഹമ്മദാബാദ്:ശരീരത്തിന് പുറത്ത് മിടിക്കുന്ന ഹൃദയവുമായി ജീവിക്കുന്ന അര്‍പിത് എന്ന യുവാവ് ഡോക്ടര്‍മാരെ അല്‍ഭുതപ്പെടുത്തുന്നു.സാധാരണ എല്ലാവരുടെയും ഹൃദയം വാരിയല്ലുകള്‍ക്കിടയിലാണെങ്കില്‍ അര്‍പിതിന്റെ ഹൃദയം,,,