യൂട്യൂബ് നോക്കി മസ്തിഷ്‌കത്തില്‍ ചിപ്പ് ഘടിപ്പിക്കാന്‍ ഡ്രില്‍ ഉപയോഗിച്ച് ശസ്ത്രക്രിയ; യുവാവ് ഗുരുതരാവസ്ഥയില്‍
July 22, 2023 2:34 pm
മോസ്‌കോ: യൂട്യൂബ് നോക്കി മസ്തിഷ്‌കത്തില്‍ ഡ്രില്‍ ചെയ്ത് ചിപ്പ് ഘടിപ്പിക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍. റഷ്യയിലെ നോവോ സിബിര്‍സ്‌ക് സ്വദേശിയായ മിഖായേല്‍,,,



