ഖത്തറില്‍ വെച്ച് ജ്യേഷ്ഠന്‍ മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് വിമാനത്താവളത്തിലെത്തിയ അനുജനും മരിച്ചു
July 11, 2018 8:53 am
ദോഹ: ജ്യേഷ്ഠന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പിനിടെ ഖത്തറില്‍ വെച്ച് അനുജനും മരിച്ചു. തൃശൂര്‍ ചാവക്കാടിന് സമീപം വട്ടേക്കാട് മഞ്ഞിയില്‍ റിസാലുദ്ദീന്‍,,,




