കെനിയയിലെ ബസ് അപകടത്തിൽ മരിച്ചവരിൽ അഞ്ച് പേർ മലയാളികൾ.ഇറക്കത്തിലുള്ള വളവ് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് നിയന്ത്രണം നഷ്ടപ്പെട്ടു.പലതവണ മലക്കംമറിഞ്ഞ് താഴ്ചയിലേക്ക് പതിച്ചു. ബസിന്റെ മേല്‍ക്കൂര തെറിച്ചുപോയിപരിക്കേറ്റവരില്‍ 14 പേരും മലയാളികള്‍
June 10, 2025 8:44 pm
ന്യൂഡല്‍ഹി: ഖത്തറില്‍ നിന്നും കെനിയയിലേക്ക് വിനോദ യാത്ര പോയ ഇന്ത്യന്‍ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് മരിച്ച ആറ്,,,


