അവിനാശി അപകടം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം.ഗിരീഷിന്റെയും ബൈജുവിന്റെയും കുടുംബത്തിന് 30 ലക്ഷം രൂപ നല്‍കും
February 21, 2020 12:17 am
കൊച്ചി:അവിനാശി അപകടത്തിന്റെ കാരണം ഡ്രൈവര്‍ ഉറങ്ങിപ്പോയതെന്നാണ് പ്രാഥമിക നിഗമനം. ഡിവൈഡര്‍ മറികടന്ന് വണ്‍വേയിലൂടെ എത്തിയ ലോറിയാണ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചുകയറിയത്.,,,



