മുഖ്യമന്ത്രിയെ മരണവ്യാപാരിയാക്കി കാര്‍ട്ടൂണ്‍, അവാര്‍ഡ് നല്‍കിയതും മുഖ്യന്‍തന്നെ..!! ആവിഷ്‌ക്കാര സ്വാതന്ത്ര്യം പഠിപ്പിച്ച് പിണറായി വിജയന്‍
June 13, 2019 2:40 pm
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പരിഹസിച്ച് വരച്ച കാര്‍ട്ടൂണില്‍ മത ചിഹ്നങ്ങളെ വികൃതമാക്കി ചിത്രീകരിച്ചെന്ന വിവാദം കത്തുമ്പോള്‍ കഴിഞ്ഞ തവണ അവാര്‍ഡ്,,,



