സെന്‍സസ് നിര്‍ത്തി വയ്ക്കണമെന്ന് പ്രതിപക്ഷം; അനാവശ്യ ഭീതി പരത്തരുതെന്ന് മുഖ്യമന്ത്രി പിണറായി.
February 6, 2020 1:54 pm
കൊച്ചി: സെൻസസ് നടപടികൾ നിർത്തിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു . ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാതെ സെൻസസ് നടത്തുന്നത് ചതിയാണെന്നും,,,



