പള്ളിമേടയില്‍ പേണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഫാദര്‍ ഏഡ്‌വിന്‍ ഫിഗരസ് ഒന്നാം പ്രതി;കുറ്റം ഒളിപ്പിച്ച ഡോക്ടര്‍ രണ്ടാം പ്രതി,നാടിനെ അപമാനത്തിലാക്കിയ പീഡനക്കേസില്‍ കുറ്റപത്രമായി.
March 9, 2016 10:54 am

കൊച്ചി:പുത്തന്‍വേലിക്കരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍ പീഡിപ്പിച്ച കേസില്‍ ഫാ. എഡ്വിന്‍ ഫിഗരിസ് ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.,,,

Top