ബ്രിട്ടൻ നടുക്കത്തിൽ ചാള്‍സ് രാജകുമാരനും വൈറസ് ബാധ!! കൊറോണ മരണസംഖ്യ 19,630.
March 25, 2020 6:07 pm

ലണ്ടന്‍: ബ്രിട്ടനിലെ ചാള്‍സ് രാജകുമാരനും കൊവിഡ് 19 സ്ഥിരീകരിച്ചതായാണ് ഏറ്റവും ഒടുവിലത്തെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ഇക്കാര്യം ബ്രിട്ടീഷ് രാജകുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്.,,,

Top