കറുപ്പ് നിറം, കാണാന്‍ ഭംഗിയില്ലെന്ന തോന്നല്‍ ഇവ ഉണ്ടാക്കിയ ഗുണത്തെക്കുറിച്ച് ചെമ്പന്‍ വിനോദ് പറയുന്നതിങ്ങനെ
June 8, 2019 5:08 pm
തന്നെ സിനിമയിലെത്താന്‍ സഹായിച്ചത് കറുപ്പുനിറമാണെന്ന് ചെമ്പന്‍ വിനോദ്. വളരെ വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ നടനാണ് ചെമ്പന്‍,,,



