പതിനെട്ടുകാരിക്ക് വില 50,000 രൂപ; പെണ്‍മക്കളെ വില്‍ക്കാന്‍ ശ്രമിച്ച യുവതിയെ പോലീസ് പിടികൂടി
April 27, 2018 9:34 am
അമ്പതിനായിരം രൂപയ്ക്ക് പെണ്മക്കളെ വില്‍ക്കാന്‍ ശ്രമിച്ച യുവതിയെ പോലീസ് പിടികൂടി. പതിനാറും പത്തൊമ്പതും വയസ് പ്രായമുള്ള പെണ്‍കുട്ടികളെയാണ് മാതാവ് വില്‍ക്കാന്‍,,,
ഗര്‍ഭിണിയായ യുവതി നാല് വയസുകാരനെ കാല്‌കൊണ്ട് തട്ടിവീഴ്ത്തി; യുവതിക്കെതിരെ പ്രതിഷേധവുമായി സമൂഹമാധ്യമങ്ങള്‍
April 25, 2018 3:15 pm
നാല് വയസുകാരനെ പ്രതികാര ബുദ്ധിയോടെ കാല് കൊണ്ട് തട്ടി വീഴ്ത്തുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഏഴ് മാസം,,,
എട്ടാം വയസില്‍ മാതാപിതാക്കള്‍ മറ്റൊരാള്‍ക്ക് വിറ്റ പെണ്‍കുട്ടി തിരിച്ചെത്തിയത് പതിനാറാം വയസില്‍; ചെറു പ്രായത്തില്‍ തന്നെ നാലു മക്കളുടെ അമ്മയാകേണ്ടി വന്ന പതിനാറുകാരിയുടെ കഥ
April 25, 2018 11:30 am
എട്ടാം വയസ്സില്‍ മാതാപിതാക്കള്‍ വിറ്റൊഴിവാക്കിയ പെണ്‍കുട്ടി, 16 വയസ്സിനിടെ നാല് മക്കളുടെ അമ്മയായി മാറിയ കഥ ഏവരെയും അമ്പരപ്പിക്കുന്നതാണ്. ഉത്തര്‍പ്രദേശിലെ,,,
പന്ത്രണ്ടു വയസ്സുകാരിയായ മകളെ അമ്മതന്നെ കാമുകന് കാഴ്ച്ചവച്ചു; ലോഡ്ജില്‍ മുറിയെടുത്ത് അമ്മയുടെ സാന്നിധ്യത്തില്‍ പീഡിപ്പിക്കാന്‍ ശ്രമം
March 31, 2018 6:23 pm
മറയൂര്‍: അമ്മയുടെ സമ്മതത്തോടെ മകളെ പീഡിപ്പിക്കാന്‍ അമ്മയുടെ കാമുകന്റെ ശ്രമം. തൃശ്ശൂരില്‍ നി്ന്നാണ് മനുഷ്യത്വം മരവിക്കുന്ന ഈ ക്രൂരത പുറത്ത്,,,
തെരുവില്‍ യുവതിക്കെതിരെ പീഡനശ്രമം; തടഞ്ഞപ്പോള്‍ പിഞ്ചുകുഞ്ഞിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
February 28, 2018 9:26 am
മലപ്പുറത്ത് തെരുവില്‍ താമസിക്കുന്ന യുവതി പീഡനശ്രം തടഞ്ഞപ്പോള്‍ യുവതിയുടെ പിഞ്ചുകുഞ്ഞിനെ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഒമ്പതുമാസം പ്രായമായ കുഞ്ഞിനെയാണ് മദ്യലഹരിയിലെത്തിയ യുവാവ്,,,
ടിവി കാണാനെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; ലീഗ് നേതാവ് ഒളിവില്‍
February 26, 2018 9:05 am
മഞ്ചേരി: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ നഗരസഭാ മുസ്ലിംലീഗ് കൗണ്‍സിലര്‍ പീഡിപ്പിച്ചതായി പരാതി. കാളിയാര്‍തൊടി കുട്ടന്‍ എന്നയാളാണ് പത്തുവയസുകാരിയെ കഴിഞ് ഡിസംബര്‍,,,
കുഞ്ഞിനെ മാലിന്യത്തിനിടയില്‍ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടാന്‍ ശ്രമം; യുവതിയും കാമുകനും പിടിയില്‍
February 9, 2018 10:28 am
കുഞ്ഞിനെ മാലിന്യത്തിനിടയില്‍ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടാന്‍ ശ്രമിച്ച യുവതിയും കാമുകനും പിടിയില്‍. പുതിയതുറ പി.എം. ഹൗസില്‍ റോസ്‌മേരി (22), ചെക്കിട്ടവിളാകം,,,
പ്രായപൂര്‍ത്തിയാകാത്ത മകളെ അച്ഛന്‍ പീഡിപ്പിച്ചത് മൂന്ന് വര്‍ഷം; സഹപാഠി വഴി വിവരം പുറത്തറിഞ്ഞിട്ടും പരാതി നല്‍കാതെ അമ്മ
January 23, 2018 7:45 am
നാഗ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത മകളെ നിരന്തരം പീഡിപ്പിച്ച കേസില്‍ അച്ഛന്‍ പൊലീസ് പിടിയില്‍. പതിമൂന്ന് വയസുകാരിയായ മകളെയാണ് ഇയാള്‍ മൂന്ന് വര്‍ഷമായി,,,
ഞാനിപ്പോള്‍ അമ്മയാണ് വാര്‍ത്താ അവതാരകയല്ല: വാര്‍ത്താ അവതാരകയുടെ ഞെട്ടിക്കുന്ന പ്രതിഷേധം; എട്ടുവയസുകാരിയെ പീഡിപ്പിച്ച് കൊന്നതിനെതിരെ പാകിസ്ഥാന്‍ ചാനലില്‍
January 11, 2018 7:08 pm
കറാച്ചി: പാകിസ്ഥാനിലെ കസൂരില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി പാകിസ്ഥാനി വാര്‍ത്താവതാരക. തന്റെ,,,
ഡിഷ് ആന്റിന ശരിയാക്കാന്‍ വീട്ടിലെത്തി; അമ്മയുമായി ബന്ധം സ്ഥാപിച്ച് നിരന്തരം മകളെ പീഡിപ്പിച്ചു; യുവാവ് പൊലീസ് പിടിയില്‍
January 10, 2018 7:34 pm
തിരുവനന്തപുരം: ഡിഷ് ആന്റിന റിപ്പയര്‍ ചെയ്യാനെത്തിയ യുവാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ,,,
മാനഭംഗത്തിലൂടെ ഗര്‍ഭിണിയായ 12കാരി പ്രസവിച്ചു; കുഞ്ഞിനെ വേണ്ടെന്ന് അമ്മ
January 2, 2018 3:29 pm
ലഖ്‌നൗ: മാനഭംഗത്തിലൂടെ ഗര്‍ഭിണിയായ 12കാരി പ്രസവിച്ചു. എന്നാല്‍ കുഞ്ഞിനെ വേണ്ടെന്ന് വെച്ചിരിക്കുകയാണ് പെണ്‍കുട്ടി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ ശനിയാഴ്ച,,,
വൃത്തിഹീനമായ സാഹചര്യത്തില്‍ ബന്ദികളാക്കപ്പെട്ട അഞ്ച് കുട്ടികളെ പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി
December 11, 2017 8:28 am
ബ്രസീല്‍ :വൃത്തിഹീനമായ സാഹചര്യത്തില്‍ മുറിയില്‍ ബന്ദികളാക്കപ്പെട്ട അഞ്ച് കുട്ടികളെ പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. കുട്ടികളുടെ മാതാപിതാക്കളാണ് ഇവരെ,,,
Page 4 of 5Previous
1
2
3
4
5
Next