മൂ​ന്ന​ര​ല​ക്ഷം രൂ​പ​യ്ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വി​ൽ​പ്പ​ന​യ്ക്കു വ​ച്ചു
November 24, 2017 11:10 am

വി​പ​ണി​യി​ൽ വി​ൽ​പ്പ​ന​യ്ക്കു വ​ച്ച പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി. ബി​ഹാ​റി​ൽ​നി​ന്നു ഡ​ൽ​ഹി​യി​ലെ​ത്തി​ച്ച പെ​ണ്‍​കു​ട്ടി​യെ 3.5 ല​ക്ഷം രൂ​പ​യ്ക്കു വി​ൽ​ക്കാ​നാ​യി​രു​ന്നു ഇ​ട​പാ​ടു​കാ​രു​ടെ,,,

Top