യുഎസിനെ തൊട്ടാൽ ഇതുവരെ കാണാത്ത തരത്തിൽ തിരിച്ചടിക്കും!! ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഡോണൾഡ് ട്രംപ്.ഇറാന്റെ എണ്ണപ്പാടങ്ങള്‍ക്ക് തീയിട്ട് ഇസ്രായേല്‍.
June 15, 2025 2:05 pm
വാഷിങ്ടൻ: ഇറാന്‍-ഇസ്രയേല്‍ പോര് ഇരുപക്ഷത്തും വിട്ടുവീഴ്ച്ചയില്ലാതെ തുടരുകയാണ്. ഇറാനിലെ എണ്ണപ്പാടം ഇസ്രയേല്‍ ആക്രമിച്ചതാണ് ഏറ്റവും പുതിയ വാര്‍ത്ത. ബുഷഹ്ര് പ്രവിശ്യയിലെ,,,


